ആറ് സ്ട്രോക്ക് യൂണിറ്റുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
സംസ്ഥാനത്തെ ആറ് സ്ട്രോക്ക് സെൻ്ററുകളെ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ (ഡബ്ല്യുഎസ്‌ഒ), എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടിയെടുത്തുവെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പിനുകീഴിലെ ആറ് ആശുപത്രികളിലെ സ്ട്രോക്ക് യൂണിറ്റുകളെയാണ് ഒരേസമയം 2 സർട്ടിഫിക്കേഷനുകൾക്കായി സജ്ജമാക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി,….
