Tag: governor

ഇന്ത്യയില്‍ നമ്പര്‍പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കാന്‍ അധികാരമുള്ള ആ രണ്ട് വ്യക്തികള്‍ ആരാണ്

ഇന്ത്യയിലെ നിയമ പ്രകാരം നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നത് പൂര്‍ണമായും നിയമവിരുദ്ധമാണ്. ഒരു സാധാരണ പൗരന്‍ റോഡില്‍ വാഹനമോടിക്കുമ്പോള്‍ നമ്പര്‍ പ്ലേറ്റ് ഇല്ലെങ്കില്‍, ട്രാഫിക് പോലീസ് ഉടന്‍ തന്നെ കനത്ത പിഴ ചുമത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ഇന്ത്യയില്‍, 1988….

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകൾ ഒപ്പിടാനുള്ള സമയപരിധി തള്ളി

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീംകോടതി മറുപടി നൽകിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ​ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ്….

നിയമസഭാ സമ്മേളനം ഓഗസ്റ്റ് 7 മുതൽ 24 വരെ

15-ാം നിയമസഭയുടെ 9-ാം സമ്മേളനം ഓഗസ്റ്റ് 7ന് ആരംഭിച്ച് 24ന് സമാപിക്കും. സർക്കാർ ഇറക്കിയ ഓർഡിനൻസുകൾക്കു പകരമായി ബില്ലുകൾ പാസ്സാക്കും. അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലിയർപ്പിച്ച് 7ന് സഭ പിരിയും. 8, 9, 10, 11 തീയതികളിൽ നിയമനിർമ്മാണമായിരിക്കും അജണ്ട…..