സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തൽ; മാർഗനിർദേശവുമായി സുപ്രീംകോടതി
സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്ന വിഷയത്തിൽ രാജ്യത്തെ ഹൈക്കോടതികൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി. സർക്കാർ ഉദ്യോഗസ്ഥരെ അവഹേളിക്കരുതെന്നും വസ്‌ത്രധാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനാവശ്യ നിരീക്ഷണം പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. അസാധാരണ സാഹചര്യത്തിലേ സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താവൂ. സത്യവാങ്മൂലങ്ങളിലൂടെയോ മറ്റ് രേഖകളിലൂടെയോ സർക്കാർ നിലപാട്….