Tag: google map

60000 അംഗീകൃത ആധാർ സെന്ററുകൾ ഗൂഗിൾ മാപ്പിലേക്ക് ഉൾപ്പെടുത്തും

രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ആധാർ സെന്ററുകളെയെല്ലാം ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഗൂഗിളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുക. യുഐഡിഎഐ സെൻ്ററുകൾ എളുപ്പം കണ്ടെത്താൻ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് ഇലക്ട്രോണിക്സ‌് ആൻ്റ് ഐടി….

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിക്കുമ്പോൾ ഓഡിയോ ഓഫ് ചെയ്യരുത്; മോട്ടോർ വാഹനവകുപ്പ്

ഗൂഗിൾ മാപ്പ് പോലുള്ള നാവിഗേഷൻ ആപ്പ് നോക്കി വാഹനം ഓടിക്കുമ്പോൾ അതിന്റെ ഓഡിയോ കൂടി പ്രവർത്തനക്ഷമമാക്കുന്നത് യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുമെന്ന് മോട്ടോർവാഹനവകുപ്പ്. അപരിചിതമായ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ആളുകൾ കൂടുതൽ ആശ്രയിക്കുന്നത് നാവിഗേഷൻ മാപ്പുകളെയാണ്. വാഹനത്തിന്‍റെ ഡാഷ് ബോർഡിലെ സ്ക്രീനിലോ മൊബൈൽ ഫോണിലോ….

ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിക്കാറുണ്ടോ? അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പോലീസ്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രകളിൽ അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ് സംഭവിക്കുന്നതെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. പോലീസിന്റെ അറിയിപ്പ്: ഗൂഗിള്‍ മാപ്പിനും വഴിതെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര….

കുറുപ്പന്തറയില്‍ കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു, കാർ മുങ്ങി

കോട്ടയം കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി…..