മലയാളം ഉൾപ്പെടെയുള്ള 9 ഇന്ത്യന്‍ ഭാഷകൾ പിന്തുണച്ച് ജെമിനി എഐ
ഗൂഗിളിന്‍റെ ജെമിനി എഐയും ഇനി മലയാളം പറയും. മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന അപ്ഡേറ്റുമായാണ് ജെമിനി എത്തിയിരിക്കുന്നത്. ശബ്ദനിർദേശങ്ങൾക്ക് ശബ്ദത്തിൽ തന്നെ മറുപടി നൽകുന്ന ‘കോൺവർസേഷണൽ എഐ ഫീച്ചർ’ ആണ് പുതിയ അപ്ഡേറ്റായ ജെമിനി ലൈവ്. മലയാളം, തമിഴ്,….