ഗൂഗിൾ ഫോട്ടോസിലെ സ്റ്റോറേജ് നിറഞ്ഞോ? അനാവശ്യ ഫയലുകൾ നീക്കം ചെയ്യാനെളുപ്പവഴികൾ
ഗൂഗിൾ നൽകുന്ന 15 ജിബി സൗജന്യ സ്റ്റോറേജ് പരിധി പെട്ടെന്ന് തന്നെ നിറയുന്നത് പല സ്‌മാർട്ട്ഫോൺ ഉപയോക്താക്കളെയും കുഴപ്പത്തിലാക്കാറുണ്ട്. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഫോട്ടോസ് എന്നിവയെല്ലാം ഈ ഒരേ സ്റ്റോറേജാണ് പങ്കിടുന്നത് എന്നതിനാൽ ഫോട്ടോകളുടെ എണ്ണം കൂടുമ്പോൾ സ്റ്റോറേജ് പെട്ടെന്ന് തീരുന്നു…..





