Tag: gold price

സ്വർണവിലയിൽ ഇതുവരെ കാണാത്ത ഇടിവ്; പവന് കുറഞ്ഞത് 1440 രൂപ

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്നലെ രണ്ട് തവണയായി പവന് 1,160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 1,440 രൂപ കുറഞ്ഞതോടെ സ്വർണവില 92,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,720 രൂപയാണ്…..

ഒരൊറ്റ ദിവസം കൂടിയത് 2,400 രൂപ: സ്വര്‍ണം പവന് 94,360 രൂപയായി

സ്വർണ വിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് പവന്‍റെ വില ഒറ്റയടിക്ക് 2,400 രൂപ കൂടി 94,360 രൂപയായി. 91,960 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഗ്രാമിനാകട്ടെ 300 രൂപ വർധിച്ച് 11,795 രൂപയുമായി. ഇതോടെ ഒന്നര മാസത്തിനിടെ പവന്‍റെ വിലയിൽ….

പതുങ്ങിയിടത്ത് നിന്നും കുതിച്ച് സ്വർണം; ഇന്ന് വില 91000 കടന്നു

ലക്ഷത്തിലേക്ക് എത്താൻ വലിയ താമസമില്ലെന്ന അനുമാനങ്ങൾക്കിടെ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 91120 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,390 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണത്തിന് 89,680 രൂപയായിരുന്നു വില. ഇന്ന് 1440 രൂപയാണ്….

വീണ്ടും കത്തിക്കയറി സ്വർണവില; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില….

റെക്കോഡ് കുതിപ്പ്: 75,000 കടന്ന് സ്വര്‍ണ വില

സംസ്ഥാനത്ത് ഇന്ന് സ്വർണവില‌ റെക്കോർഡിട്ടു. ഒറ്റയടിക്ക് 760 രൂപയാണ് സ്വർണത്തിന് വർ​ദ്ധിച്ചതി ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കഴിഞ്ഞു വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 75040 രൂപയാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10….

സ്വർണവില കേരളത്തിൽ ‘മാജിക്സംഖ്യ’ തൊടാൻ 440 രൂപ അകലം മാത്രം

ഇസ്രയേലിനെതിരെ  ഇറാൻ പ്രത്യാക്രമണം നടത്തുകയും ഇറാനെ വീണ്ടും ഇസ്രയേൽ തിരിച്ചടിക്കാനും തുടങ്ങിയതോടെ സ്വർണവില ‘തീപിടിച്ച്’ കുതിച്ചുകയറുന്നു. രാജ്യാന്തര വിപണിയുടെ  ചുവടുപിടിച്ച് കേരളത്തിൽ ഇന്ന് സ്വർണവില ഗ്രാമിന് 25 രൂപ വർധിച്ച് 9,320 രൂപയും പവന് 200 രൂപ ഉയർന്ന് 74,560 രൂപയുമായി…..

സ്വർണവില ഇന്ന് രണ്ടാമതും വർദ്ധിച്ചു

സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. പവന് 880 രൂപയാണ് ഇന്ന് ഉച്ചയ്ക്ക് വർദ്ധിച്ചത്. ഇതോടെ സ്വർണവില 72,000 കടന്നു. രാവിലെ 240 രൂപ പവന് ഉയർന്നിരുന്നു. ആകെ 1,120 രൂപയാണ് പവന് ഉയർന്നത്. വിപണിയിൽ ഇന്ന് ഒരു പവൻ….

സ്വര്‍ണവില 66,000 എന്ന സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുകയറി മുന്‍ റെക്കോര്‍ഡ് ഭേദിച്ചുകൊണ്ട്  പവന് 66000 എന്ന പുതിയ റെക്കോര്‍ഡിലെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 40 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8250 രൂപയായി. ട്രംപിന്റെ നികുതി….

സ്വർണം ഇന്നും കുതിച്ച് പുതു ഉയരത്തിൽ; പവന് 1000 രൂപയ്ക്കടുത്ത് കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഗ്രാമിന് 7730 രൂപയും പവന് 61840 രൂപയുമായി. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വര്‍ണവില. 4,640 രൂപയുടെ വര്‍ധനയാണ് ഒരുമാസം കൊണ്ട്….

റെക്കോർഡ് വിലയിൽ നിന്നും താഴെയിറങ്ങാതെ സ്വർണം

സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്നലെ 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില 60,000 കടന്നിരുന്നു. എന്നാൽ ഇന്ന് കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്. ഇന്നത്തെ വിലയനുസരിച്ച്….