സ്വർണവില കേരളത്തിൽ ‘മാജിക്സംഖ്യ’ തൊടാൻ 440 രൂപ അകലം മാത്രം
ഇസ്രയേലിനെതിരെ ഇറാൻ പ്രത്യാക്രമണം നടത്തുകയും ഇറാനെ വീണ്ടും ഇസ്രയേൽ തിരിച്ചടിക്കാനും തുടങ്ങിയതോടെ സ്വർണവില ‘തീപിടിച്ച്’ കുതിച്ചുകയറുന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്ന് സ്വർണവില ഗ്രാമിന് 25 രൂപ വർധിച്ച് 9,320 രൂപയും പവന് 200 രൂപ ഉയർന്ന് 74,560 രൂപയുമായി…..
