Tag: GOLD LOAN

ഗോൾഡ് ലോൺ എടുക്കാന്‍ സ്വര്‍ണം സ്വന്തമാണെന്നുള്ളതിന് രേഖ വേണം; കരട് നിര്‍ദേശങ്ങളുമായി ആര്‍ബിഐ

റിസര്‍വ് ബാങ്ക്  സ്വര്‍ണ്ണ പണയ വായ്പകള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സ്വര്‍ണ്ണ വായ്പകള്‍ നല്‍കുന്നതിന് ഏകീകൃത നിയമങ്ങളും ചട്ടങ്ങളും സ്ഥാപിക്കുകയാണ് കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം. സ്വര്‍ണ്ണ പണയ വായ്പ: കരടില്‍….