എന്താണ് ഗോൾഡ് ഇൻഷുറൻസ്?
രാജ്യത്തെ വീടുകളിൽ 280 ലക്ഷം കോടി രൂപ മൂല്യമുള്ള 27000 ടൺ സ്വർണം സൂക്ഷിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ. ഓരോ ദിവസവും വില കൂടിക്കൊണ്ടിരിക്കുന്നതിനാൽ ഉയർന്ന മൂല്യമുള്ള സ്വർണ്ണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിൽ ഏറ്റവും പ്രധാനം ഇൻഷുറൻസ് ആണ്. സാധാരണയായി വീടുകൾക്കുള്ള….