ലിംഗസമത്വം എവിടെയെത്തി? കേരളം റിപ്പോര്‍ട്ട് തയ്യാറാക്കുന്നു
ലിംഗസമത്വം കൈവരിക്കുന്നതിൽ സംസ്ഥാനത്തിൻ്റെ പുരോഗതി സംബന്ധിച്ച് ജെൻഡർ പാർക്ക് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കുന്നു. കേരളസംസ്ഥാനം രൂപവത്കരിച്ച 1956 മുതലുള്ള ഈ രംഗത്തെ പുരോഗതിയാണ് പരിശോധിക്കുന്നത്. യുഎൻ വനിതാ സംഘടനയുമായി സഹകരിച്ചാണിത്. ഇതുസംബന്ധിച്ച് ജെൻഡർ പാർക്ക് ഡയറക്ടർ നൽകിയ ആശയം സർക്കാർ അംഗീകരിച്ചു…..
