ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശം 445 ലക്ഷം കോടിയുടെ സ്വര്‍ണം
സ്വര്‍ണത്തോടുള്ള ഇന്ത്യക്കാരുടെ ഭ്രമം പുരാതന കാലം മുതല്‍ക്കുതന്നെ പ്രസിദ്ധമാണ്. ഇന്ത്യന്‍ വീടുകളില്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന ആകെ സ്വര്‍ണത്തിന്റെ മൂല്യം രാജ്യത്തിന്റെ ജിഡിപിക്കും മുകളില്‍ എത്തിയിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇക്കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യന്‍ കുടുംബങ്ങളുടെ….
