ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4 കൊല്ലത്തിനിടയിലെ താഴ്ന്ന നിലയിൽ
ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്കിൽ ഇടിവ്. കഴിഞ്ഞ നാല് കൊല്ലത്തിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണ് 2024 – 2025 സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്. 2023 – 24 സാമ്പത്തിക വർഷം 9.2 ശതമാനം വളർച്ചയാണ് ജി ഡി പി-യിലുണ്ടായത്. 2024….
