Tag: gas cylinder

എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം, ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ബുക്കിംഗുകളിൽ വലിയ രീതിയിലുള്ള വർദ്ധവന് ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവും ഗാർഹിക എൽപിജി റീഫില്ലുകൾക്ക് 21 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്. പെട്ടെന്നുണ്ടായ ഈ ഡിമാൻഡ് പരിഗണിച്ച്, പൂഴ്ത്തിവെപ്പ് തടയുന്നതിനും വിതരണം സുസ്ഥിരമാക്കുന്നതിനുമാണ് എണ്ണ….

ഗ്യാസ് സിലിണ്ടർ രണ്ടുമാസത്തിലധികം അടുക്കളയിൽ ഉപയോഗിക്കണോ?

ആഹാരം പെട്ടെന്ന് പാകം ചെയ്യാൻ മിക്കവരും ആശ്രയിക്കുന്നത് ഗ്യാസ് അടുപ്പാണ്. എന്നാല്‍ ഒരു സിലിണ്ടർ രണ്ടുമാസം പോലും ഉപയോഗിക്കാൻ പറ്റുന്നില്ല എന്നതാണ് എല്ലാ വീടുകളിലെയും പ്രശ്ന‌ം. ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ രണ്ടുമാസത്തിലധികം ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാവുന്നതാണ്. ഇതാ അതിനായി പാലിക്കാവുന്ന ചില പ്രായോഗിക….

അടുക്കളയിൽ ഗ്യാസ് ചോർച്ച ഉണ്ടായാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

ഗ്യാസ് സിലിണ്ടറിനോ സ്റ്റൗവിനോ ചോർച്ചയുള്ളതായി തോന്നിയാൽ സംശയമാണെന്ന് കരുതി തള്ളിക്കളയരുത്. ഒരു ചെറിയ സ്പാർക്ക് പോലും വലിയ അഗ്നിബാധയിലേക്ക് നയിച്ചേക്കാം. ഗ്യാസിന് ചോർച്ചയുണ്ടായാൽ അടുത്തതായി എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു പോകുന്നവരുണ്ട്.  ഇത്തരം സാഹചര്യങ്ങളിൽ വെപ്രാളം മൂലം അബദ്ധങ്ങൾ ചെയ്ത് ….

ഗ്യാസ് സിലണ്ടറിന് മുകളിലായി രേഖപ്പെടുത്തിയ അക്കങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

നിത്യോപയോഗ സാധനമെന്ന നിലയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ഗ്യാസ് സിലണ്ടറുകള്‍. ഇവ കാരണമുണ്ടാകാൻ സാദ്ധ്യതയുള്ള അപകടങ്ങൾ വളരെ വലുതാണ്. ചെറിയ ഒരു അശ്രദ്ധ ചിലപ്പോൾ ജീവനും സ്വത്തിനും പോലും വലിയ നാശനഷ്ടമുണ്ടാക്കിയേക്കാം. ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില….

അടുക്കളയിൽ ഗ്യാസ് ചോർച്ചയുണ്ടാകുമ്പോൾ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

ഇന്ന് ഒട്ടുമിക്ക വീടുകളിലും എൽപിജി ഗ്യാസാണ് ഉപയോഗിക്കുന്നത്. എന്നാൽ ഉപയോഗം കൂടിയതിനനുസരിച്ച് അപകടങ്ങളും വർധിക്കുകയാണ്. അപകടങ്ങൾ സംഭവിക്കുന്നതിന്റെ പ്രധാന കാരണം ഗ്യാസ് ഉപയോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. എങ്ങനെ ഉപയോഗിക്കണം, അടിയന്തിര ഘട്ടങ്ങളിൽ എന്തൊക്കെ ചെയ്യണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അവബോധം നമുക്ക് ഉണ്ടാകേണ്ടതുണ്ട്. ഗ്യാസ്….

അടുക്കളയിൽ ഗ്യാസ് ലീക്ക് ചെയ്താല്‍ ഉടൻ ചെയ്യേണ്ട ചില സുരക്ഷാ മുൻകരുതലുകൾ

ഗ്യാസ് സിലിണ്ടറുകളുടെ അശ്രദ്ധമായ ഉപയോഗത്താലോ ചെറിയ ശ്രദ്ധക്കുറവോ പോലും ജീവഹാനി സംഭവിച്ചേക്കാവുന്ന വലിയ അപകടങ്ങളിലേക്ക് എത്തിക്കും. അതിനാൽ സിലിണ്ടറുകളുടെ ഉപയോഗത്തിൽ എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. സിലിണ്ടറിന് ലീക്കേജ് ഉണ്ടോയെന്ന് അടിക്കടി ശ്രദ്ധിക്കണം. അത്തരത്തിൽ ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയാൽ സ്വീകരിക്കേണ്ട ചില….

വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു; അടുക്കള ചെലവ് കുറയില്ല

ഓഗസ്റ്റ് മാസത്തിലെ ആദ്യദിനത്തിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ. ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 99.75 രൂപയാണ്….