”വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്”; സന്ദേശം വ്യാജം
എല്ലാ വിദ്യാർത്ഥികൾക്കും പൊതു വിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന് പ്രചരണം വ്യാജമാണെന്നും സൈബർ തട്ടിപ്പിൽ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്നറിയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരുവിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട്….