എന്തെങ്കിലും ചെയ്യാൻ പോയിട്ട് മറന്നുപോകാറുണ്ടോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
വീട്ടില്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് എന്തെങ്കിലും ആവശ്യം തോന്നുന്നു. ഉടന്‍ എഴുന്നേറ്റ് മറ്റൊരു മുറിയിലേക്ക് നടക്കുന്നു. അവിടെ എത്തിയതും ഒരു നിമിഷം ചിന്തിച്ചുപോകും ‘ഞാന്‍ എന്തിനാണ് ഇങ്ങോട്ട് വന്നത്?’ കുറച്ചുനേരം ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല. ഒടുവില്‍ വന്ന വഴിയേ തിരിച്ചുനടക്കുമ്പോള്‍ കാര്യം ഓര്‍മ….
