Tag: flight mode

ഫ്ലൈറ്റ് മോഡ് വിമാനയാത്രയ്ക്ക് മാത്രമല്ല; അല്ലാതെയും ഉപയോഗങ്ങളുണ്ട്

ഫ്ലൈറ്റ് മോഡ്, വിമാനയാത്ര ചെയ്യുമ്പോള്‍ മാത്രം ഉപയോഗിക്കാറുള്ള ഒരു ഫീച്ചറാണ്. മൊബൈല്‍ ഫോണുകളുടെ റേഡിയോ സിഗ്നല്‍ എയര്‍ക്രാഫ്റ്റിന്റെ നാവിഗേഷന്‍ സംവിധാനത്തെ താറുമാറാക്കാതെ ഇരിക്കുന്നതിന് വേണ്ടിയാണ് വിമാനയാത്രയില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാറുള്ളത്. ഈ ഫീച്ചര്‍ ഓണാക്കുന്നതോടെ ഡിവൈസുമായി ബന്ധപ്പെട്ട എല്ലാ വയര്‍ലെസ്സ് നെറ്റ്വര്‍ക്കുകളും….