Tag: farmers

പിഎം കിസാൻ യോജനയുടെ 18-ാം ഗഡു ഈ ആഴ്ച

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് ഒക്ടോബർ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാൻ യോജനയുടെ ഏകദേശം 8.5 കോടി ഗുണഭോക്താക്കൾക്ക് ഒരു ഗഡുവിൽ 2,000 രൂപ എന്ന….

കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ്

കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്. സ്വന്തമായും പാട്ടത്തിനും കൃഷി ചെയ്യുന്ന എല്ലാ കർഷകർക്ക് കൃഷി വകുപ്പിന്റെ കതിർ ആപ് മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കി കാർഡ് സ്വന്തമാക്കാം. സർക്കാരിന്റെ നാലാം….

വളർത്താം 50 ആട്‌, 500 കോഴി; ലൈസൻസ്‌ വേണ്ട; കർഷകർക്ക് കൂടുതൽ ഇളവുനൽകി ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങളില്‍ ഭേദഗതി

ഇനി പത്ത്‌ കന്നുകാലികളെവരെ കർഷകർക്ക്‌ ലൈസൻസ്‌ എടുക്കാതെ വളർത്താം. കർഷകർക്ക് കൂടുതൽ ഇളവുനൽകി ലൈവ് സ്റ്റോക്ക് ഫാം ചട്ടങ്ങൾ ഭേദഗതി ചെയ്തു. അഞ്ചിലധികം മൃഗമുള്ള കന്നുകാലി ഫാം നടത്താൻ തദ്ദേശസ്ഥാപനത്തിന്റെ ലൈസൻസ് ആവശ്യമാണെന്നതായിരുന്നു നിലവിലെ വ്യവസ്ഥ. ഈ വ്യവസ്ഥ പത്തിലധികം മൃഗമുള്ള….

പിഎം കിസാന്‍ സമ്മാൻ നിധി 16-ാം ഗഡു വിതരണം ചെയ്തു; ഗുണഭോക്താവാണോ എന്ന് എങ്ങനെ പരിശോധിക്കാം?

പ്രധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം – കിസാന്‍) യോജനയുടെ 16-ാമത്തെ ഗഡു വിതരണം ചെയ്തു. പിഎം കിസാന്‍ പദ്ധതിയുടെ 15-ാം ഗഡുവിതരണത്തിന് 2023 നവംബറിലാണ് അനുമതി നല്‍കിയിരുന്നത്. 2019ലാണ് പിഎം കിസാന്‍ നിധി യോജന കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. പിഎം-കിസാന്‍….

കൊക്കോ വില; സര്‍വ്വകാല റെക്കോര്‍ഡില്‍

കർഷകർക്ക് പ്രതീക്ഷയേകി കൊക്കോയുടെ വില സർവ്വകാല റെക്കോഡിലെത്തി. ഉണങ്ങിയ കൊക്കോ കുരുവിന് കിലോയ്ക്ക് 400 രൂപക്ക് മുകളിലാണിപ്പോൾ വില. ഉൽപ്പാദനവും ഇറക്കുമതിയും ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണം. 1980 കളിലാണ് ഇടുക്കിയിലെ ഹൈറേഞ്ചിൽ കൊക്കോ കൃഷി വ്യാപകമായത്. ചോക്ലേറ്റ് ഉൾപ്പെടെയുള്ള….

ഗ്രാമീണ ബന്ദ്‌ 16ന്‌; ഗ്രാമങ്ങളും കമ്പോളങ്ങളും അടച്ചിടും: കിസാൻ മോർച്ച

രാജ്യത്തിന്റെ കാർഷിക മേഖലയിൽ മോദി സർക്കാരിന്റെ കോർപറേറ്റ്‌ കൊള്ള അവസാനിപ്പിക്കാനും കൃഷിയെയും രാജ്യത്തെയും സംരക്ഷിക്കാനും സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ആഹ്വാനം ചെയ്‌ത ഗ്രാമീണ–-വ്യാവസായിക ബന്ദ്‌ 16ന്‌. രാവിലെ ആറുമുതൽ വൈകിട്ട്‌ നാലുവരെയാണ്‌ ബന്ദാചരിക്കുക. കർഷക, കർഷകത്തൊഴിലാളികൾക്ക്‌ പുറമേ….

പിഎം കിസാൻ 15-ാം ഗഡു ഈ മാസം അവസാനത്തോടെ

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 15-ാം ഗഡു ഈ മാസം അവസാനത്തോടെ കർഷകരുടെ അക്കൗണ്ടിലേക്കെത്തും. പിഎം കിസാൻ യോഗ്യരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നവംബർ അവസാനത്തോടെ 2000 രൂപ വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2019 ൽ ആണ് പ്രധാനമന്ത്രി….

വിള ഇന്‍ഷുറന്‍സ് പദ്ധതി; അംഗമാകാന്‍ കര്‍ഷകര്‍ക്ക് നാളെ വരെ അവസരം

കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കര്‍ഷകര്‍ക്ക് വ്യാഴാഴ്ച വരെ അവസരം. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കേന്ദ്ര കൃഷി മന്ത്രാലയം പുതുക്കിയ വിജ്ഞാപനമിറക്കിയത്. നെല്ല്, തെങ്ങ്, കമുക്, വാഴ, വെറ്റില, കൊക്കോ, ഇഞ്ചി, മാവ്, കപ്പലണ്ടി, ജാതി, ഏലം,….