വേഗം വെളുക്കാൻ ക്രീമോ….? എങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകാതെ നോക്കണേ..
വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പഴഞ്ചൊല്ല് പലരും പറയുന്നത് നാം കേൾക്കാറുണ്ട്. എന്നാൽ പഴഞ്ചൊല്ല് പോലെ വെളുക്കാൻ ഉപയോഗിക്കുന്ന പല ക്രീമുകളും നമുക്ക് പാണ്ടിനേക്കാൾ വലിയ വിനയാകും. വിലപിടിപ്പുള്ള ഫോറിൻ ക്രീമുകൾ ഉൾപ്പെടെ ഉപയോഗിക്കുന്നവർ അതിന്റെ ദോഷവശം പലപ്പോഴും അറിയാതെ പോകുന്നു…..