പരീക്ഷാ സമയത്ത് ഇങ്ങനെ ചെയ്യരുത്; ഓർമ്മയിലുള്ളതും മറന്നുപോകും!
പല വിദ്യാർഥികൾക്കും പരീക്ഷ ദിവസങ്ങൾ അടുക്കും തോറും ടെൻഷനും വിഷമവും പേടിയുമൊക്കെ ഉണ്ടാകും. പരീക്ഷാക്കാലത്ത് വിദ്യാർത്ഥികൾ അനുഭവിക്കുന്ന കടുത്ത മാനസികസമ്മർദ്ദവും ഭയവുമാണ് പഠിച്ച കാര്യങ്ങൾ പലപ്പോഴും മറന്നുപോകാൻ കാരണമാകുന്നത്. പരീക്ഷയെ പേടിയോടെ സമീപിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും ഓർമ്മശക്തി കുറയ്ക്കുമെന്നും….
