എല്‍പിജിക്ക് പകരം എഥനോള്‍ സ്റ്റൗ; സാധാരണക്കാര്‍ക്ക് ആശ്വാസവുമായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ഗഡ്കരി
പാചകവാതക വിലക്കയറ്റത്തില്‍ ആശങ്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി എഥനോള്‍ അടിസ്ഥാനമാക്കിയുള്ള പാചക സ്റ്റൗകള്‍ ഉടൻ വിപണിയിലെത്തുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് കൂടുതല്‍ അനുയോജ്യവുമായ ഈ സാങ്കേതികവിദ്യ രാജ്യത്തിന്റെ ഊർജമേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നാണ് വിലയിരുത്തല്‍…..
