വൈദ്യുതി സുരക്ഷ: സ്‌കൂളുകളില്‍ ഒരു മണിക്കൂര്‍ ക്ലാസ് നിര്‍ബന്ധം
സ്‌കൂളുകളിൽ വൈദ്യുതി സുരക്ഷയെപ്പറ്റി ഒരു മണിക്കൂർ ക്ലാസ് നിർബന്ധം. ഇതിനായി എനർജി മനേജ്മെന്റ് സെന്ററും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും ചേർന്ന് തയ്യാറാക്കിയ പരിപാടി പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ അനുമതിയോടെ ഉടൻ നടപ്പാക്കാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി നടത്തിയ ചർച്ചയിൽ തീരുമാനം. തേവലക്കരയിൽ സ്‌കൂൾവളപ്പിൽ മിഥുൻ എന്ന….
