ഇ– സിമ്മിലേക്ക് മാറുന്നതിന് വിളിവരും; ബാങ്ക് അക്കൗണ്ട് തട്ടിപ്പിന് പുതിയ മാർഗം
മൊബൈൽ സിം, ഇ- സിം സംവിധാനത്തിലേയ്ക്ക് മാറ്റുന്നതിനെന്നുപറഞ്ഞ് കസ്റ്റമർ കെയർ സെന്ററുകളുടെ പേരിൽ വരുന്ന ഫോൺ കോളുകളെ കരുതിയിരിക്കണമെന്ന് പോലീസ്. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകൾ നിയന്ത്രണത്തിൽ കൊണ്ടുവന്ന് സാമ്പത്തിക തട്ടിപ്പു നടത്തുകയാണ് അവരുടെ ലക്ഷ്യം. നിലവിലുള്ള സിം കാർഡ് ഇ–സിം സംവിധാനത്തിലേക്ക്….