Tag: driving safty tips

മഴക്കാല ഡ്രൈവിങ് സേഫാക്കാം

വാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും കാഴ്ചമങ്ങിയും റോഡു കാണാതെയും അപകടങ്ങളിൽപ്പെടുന്നത് മഴക്കാലത്ത് സാധാരണമായിരിക്കുകയാണെന്ന് പോലീസ് പറയുന്നു. മുൻകരുതലുകളെടുത്താൽ മഴക്കാലത്തെ റോഡപകടങ്ങൾ ഒഴിവാക്കാനാകും. റോഡിൽ വാഹനങ്ങളിൽ നിന്ന് വീഴുന്ന എണ്ണത്തുള്ളികൾ മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ടെന്ന് വിദഗ്‌ധർ പറയുന്നു. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം….