Tag: driving licence rules 2026

ഡ്രൈവിങ് ലൈസന്‍സന്‍സിന് പുതിയ മാനദണ്ഡങ്ങള്‍; നിർദേശങ്ങളുമായി കേന്ദ്രം

ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസൻസ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഒരുങ്ങുന്നു. ഇതിനായി ‘സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസിൽ’ ഭേദഗതികൾ വരുത്താനുള്ള കരട് നിർദ്ദേശം മന്ത്രാലയം പുറത്തിറക്കി. ഇന്ത്യൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും വ്യത്യസ്ത കളർ കോഡുകളുള്ള….