വേനലിലെ ഡ്രൈവിങ് സേഫാക്കാം
വേനൽച്ചൂടിൽ വളയംപിടിക്കുമ്പോഴും കരുതലുണ്ടാകകണം. സഞ്ചരിക്കുന്നവർ മാത്രമല്ല, വാഹനങ്ങളെയും ചൂട് പലരീതിയിൽ തളർത്തിയേക്കാം. അറിഞ്ഞിരിക്കാം ചിലതെല്ലാം ഉച്ചകഴിഞ്ഞുള്ള ഡ്രൈവിങ്ങിൽ ഉറക്കസാധ്യത കൂടുതലാണ്. ജലാംശം അടങ്ങിയ പഴവർഗങ്ങൾ കരുതുക. എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാർഥങ്ങളും ഫാസ്റ്റ് ഫുഡുകൾ, കൂടുതൽ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിങ്….