Tag: DRIVERS

റോഡപകടങ്ങൾ തടയാൻ എല്ലാ ഡ്രൈവർമാർക്കും ഇനി പ്രത്യേക ബോധവത്കരണ ക്ലാസ്

റോഡപകടങ്ങൾ വലിയരീതിയിൽ വർധിക്കുന്ന സാഹചര്യത്തിൽ ഓരോ വിഭാഗത്തിലെ ഡ്രൈവർമാർക്കും പ്രത്യേകം പരിശീലനം നൽകാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഓട്ടോ റിക്ഷ, സ്കൂൾ ബസ് ഡ്രൈവർമാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ തുടങ്ങി ഓരോ മേഖലയിലേയും ഡ്രൈവർമാക്ക് ബോധവത്കരണക്ലാസ് നൽകും. ഓരോ തരം വാഹനങ്ങളുടേയും….

തുടർച്ചയായി നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം

തുടർച്ചയായി നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം നൽകും. എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിലായിരിക്കും പഠനം. തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ പട്ടിക തയ്യാറാക്കാൻ ആർടിഒമാർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകി. സംസ്ഥാനത്ത് അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. വിവിധ….

അപകടകരമായ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പരിശീലനം നിർബന്ധമാക്കി എം വി ഡി

പെട്രോൾ, അപകടകരമായ രാസവസ്‌തുക്കൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പരിശീനം നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. പരിശീലനത്തിന് ഹാജരാകാതെ തന്നെ സർട്ടിഫിക്കറ്റ് നേടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മൂന്നു ദിവസത്തെ തിയറി ക്ലാസ് ഇനി മുതൽ നിർബന്ധമാണ്. ക്ലാസിൽ ഹാജരാകുന്നത്….