കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വാഹനങ്ങൾ നിങ്ങൾ ഓടിക്കാറുണ്ടോ?
ചില സമയങ്ങളിൽ നമുക്ക് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വാഹനങ്ങൾ ഓടിക്കേണ്ടിവരും. വാഹനമോടിക്കുന്നവർക്ക് സാധുവായ ലൈസൻസ് ഉണ്ടെങ്കിൽ ഇതിന് കഴിയുമെന്നായിരിക്കും ഒട്ടുമുക്കാൽപ്പേരും കരുതുന്നത്. നിയമപരമായി ഇക്കാര്യം ശരിയുമാണ്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ചിലകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പണികിട്ടുമെന്നുറപ്പ്. ഡ്രൈവ് ചെയ്യുന്നയാളുടെ പേരിൽ രജിസ്റ്റർചെയ്യപ്പെടാത്ത….
