Tag: driver

കെഎസ്ആർടിസി സ്വിഫ്ടിൽ ഡ്രൈവർ കം കണ്ടക്ടർ; 400 ഒഴിവ്

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സർവ്വീസിൽ ഡ്രൈവർ കം കണ്ടക്ടർ തസ്ത‌ികയിലേക്ക് അപേക്ഷിക്കാം. 400 ഒഴിവുണ്ട്. കരാർ നിയമനമാണ്. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ ലഭിക്കും. അധികമണിക്കൂറിന് 130 രൂപ അലവൻസായി ലഭിക്കും. പ്രായം: 24-55. യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം. ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം…..

‘വില്ലനായി റോഡ് മരീചിക പ്രതിഭാസവും; ഡ്രൈവര്‍മാര്‍ക്ക് എംവിഡി മുന്നറിയിപ്പ്

വേനല്‍ചൂട് കനത്ത സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഉറക്കം, അമിത ക്ഷീണം, നിര്‍ജ്ജലീകരണം, പുറംവേദന, കണ്ണിന് കൂടുതല്‍ ആയാസം സൃഷ്ടിക്കല്‍ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കുമെന്ന് എംവിഡി അറിയിച്ചു. ദാഹവും ശാരീരിക പ്രശ്‌നങ്ങളും മാത്രമല്ല, ഹൈവേകളില്‍ റോഡ് മരീചിക….

2025 ഒക്ടോബർ 1 മുതൽ ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം

രാജ്യത്ത് നിർമിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാ​ഗത്തിലുള്ള ട്രക്കുകൾക്കും….

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുണ്ടോ? ഈ രാജ്യങ്ങളിൽ വണ്ടിയോടിക്കാം..

ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റിന് (IDP) നിങ്ങൾക്ക് അപേക്ഷിക്കാം. പരമാവധി 30 വർക്കിങ് ഡേയ്സ് വരെ എടുക്കുമെന്നതിനാൽ ഈയൊരു കാലതാമസം മുൻകൂട്ടി കണ്ട് അപേക്ഷ നൽകണമെന്നു മാത്രം. ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസിന് നിയമപരമായി സാധുതയുള്ള രാജ്യങ്ങൾ നിരവധിയുണ്ട്. അമേരിക്ക….