കുപ്പിവെള്ളം വാങ്ങി കുടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
കനത്തചൂടിൽ പൊള്ളിയ കുപ്പി വെള്ളം കുടിച്ചാൽ ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങളുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റമാണ് വില്ലൻ. വെയിലത്തും കാറിനുള്ളിലും സൂക്ഷിക്കുന്ന വെള്ളത്തിന് രുചി വ്യത്യാസമുണ്ടാകാൻ കാരണം പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യമാണ്. വെള്ളത്തിനൊപ്പം പ്ലാസ്റ്റികും ഉള്ളിൽ ചെല്ലും. ഇത് മാരക….