Tag: dont ask strangers for a lift

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് നിർത്തൂ; അപകടങ്ങൾ വിളിച്ചുവരുത്തരുതെന്ന് എംവിഡി

പരിചയമില്ലാത്ത ആളുകളോട് ലിഫ്റ്റ് ചോദിക്കുന്നതും വാഹനത്തിൽ യാത്ര ചെയ്യുന്നതും അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകി മോട്ടോർ വാഹനവകുപ്പ്. സ്‌കൂളിൽ പോകുന്ന സമയത്തും തിരികെ വരുന്ന സമയത്തും ലിഫ്റ്റ് ചോദിച്ച് വഴിയരികിൽ കാത്തുനിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ളതാണ് എംവിഡിയുടെ മുന്നറിയിപ്പ്. വാഹനം ഓടിക്കുന്ന….