വേനൽ കടുക്കുന്നു; വളർത്തു മൃഗങ്ങളുടെ കാര്യത്തിലും വേണം ശ്രദ്ധ
കടുത്ത വേനൽ മനുഷ്യനുമാത്രമല്ല കന്നുകാലികളെയും പക്ഷികളെയും മറ്റു വളർത്തുമൃഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചൂട് കനക്കുമ്പോൾ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഉത്പാദന ശേഷി കുറയും. ശരീരത്തിലെ ചൂട് ക്രമീകരിക്കുന്നതിന് തീറ്റയും വെള്ളവും കൂടുതലായി ആവശ്യമായി വരും. പ്രതിരോധശേഷി നഷ്‌ടപ്പെട്ട് പെട്ടെന്ന് രോഗങ്ങൾ പിടിപെടാനുള്ള സാധ്യതകളും….