തെരുവ് നായ്‌ക്കൾക്ക് ദയാവധം; രോഗമുണ്ടെന്ന് വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തണം
തെരുവ് നായ പ്രശ്‌നം നേരിടാൻ അനിമൽ ഹസ്ബെൻഡറി പ്രാക്‌ടീസസ് ആൻഡ് പ്രൊസിജിയേഴ്‌സ് റൂൾസിലെ സെക്ഷൻ 8 ഉപയോഗപ്പെടുത്താൻ തീരുമാനിച്ച് സർക്കാർ. തെരുവ് നായ പ്രശ്‌നത്തിൽ പരാതികൾ ദിനംപ്രതി വർധിക്കുന്നതിനിടെ തദ്ദേശ മന്ത്രി എം ബി രാജേഷ്, മൃഗ സംരക്ഷണമന്ത്രി ചിഞ്ചു റാണി….
