Tag: disabled student

ഭിന്നശേഷി കുട്ടികൾക്ക് കരുതലാകാൻ റെസ്‌പൈറ്റ് ഹോമുകൾ

ഭിന്നശേഷി കുട്ടികൾക്ക് ഏഴു ദിവസം വരെ സുരക്ഷിതമായി താമസിക്കുന്നതിന് സാമൂഹ്യക്ഷേമ വകുപ്പ് റെസ്പൈറ്റ് ഹോമുകളൊരുക്കും. രക്ഷിതാക്കൾക്ക് ദൂരയാത്രകളോ മറ്റ് അടിയന്തര ആവശ്യങ്ങളോ ഉണ്ടാകുമ്പോൾ കുട്ടികളെ സുരക്ഷിതരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭിന്നശേഷി സൗഹൃദ കേരളം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഒരു കോടിരൂപയുടെ പദ്ധതിയിലൂടെ സംസ്ഥാനത്ത്….

ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം

ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് യൂണിഫോമും പഠനോപകരണങ്ങളും വാങ്ങാൻ ധനസഹായം നൽകുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹികനീതി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 40 ശതമാനമോ….