Tag: digital payment

ഡിജിറ്റൽ പേയ്‌മെന്റുകൾ ഇനി പഴയതു പോലല്ല, പണമിടപാടിൽ വരുന്നത് വൻമാറ്റം

ഡിജിറ്റൽ പേയ്മെൻ്റുകൾ ലളിതവും സുരക്ഷിതവുമാക്കാൻ ലക്ഷ്യമിട്ട് പുതിയ ഇ മാൻഡേറ്റ് ചട്ടക്കൂട് നടപ്പാക്കി റിസർവ് ബാങ്ക്. പുതിയ നിയമ പ്രകാരം 15,000 രൂപ വരെയുളള റെക്കറിംഗ് പേയ്മെൻ്റുകൾക്ക് വൺ ടൈം പാസ്‌വേഡ് (ഒ.ടി.പി) പോലെയുള്ള അധിക ഓതന്റിക്കേഷൻ ആവശ്യമില്ല. പുതിയ നിയമം….

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പണമിടപാട് തുടരും; ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ പണമിടപാട് തുടരും. ഈ കൗണ്ടറുകളിലെ പൂർണ്ണ ഡിജിറ്റല്‍ പേയ്മെന്റ് ഉത്തരവ് പിന്‍വലിച്ചു. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത….

ഓഗസ്റ്റ് മുതൽ പോസ്റ്റ് ഓഫീസുകളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താം

രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകളിൽ ഓഗസ്റ്റ് മുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങും. പോസ്റ്റ് ഓഫീസുകളുടെ ഐടി സിസ്റ്റത്തിൽ ഒരു പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കുന്നത് പൂർത്തിയാക്കിയ ശേഷമാണ് കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ തുടങ്ങുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യുപിഐ സംവിധാനവുമായി അക്കൗണ്ടുകൾ….