ഡിജിറ്റൽ സാക്ഷരതയിൽ മലയാളി കുട്ടികൾ മുന്നിൽ
ഡിജിറ്റൽ സാക്ഷരതയിൽ കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്ത്. 14 മുതൽ 16 വയസുവരെയുള്ള 97.3 ശതമാനം പേർക്കും സ്‌മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാം. 90.9 ശതമാനം സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നു. 29.1 ശതമാനത്തിന് സ്വന്തം സ്‌മാർട്ട് ഫോണുണ്ട്. ഡിജിറ്റൽ ദൗത്യങ്ങളിലും കുട്ടികൾ സമർത്ഥർ…..