Tag: digital arrest

താരമായി ‘ഡിജിറ്റൽ ഇന്റലിജൻസ്’ പ്ലാറ്റ്‌ഫോം; 1400 കോടിയുടെ തട്ടിപ്പ് തടഞ്ഞു

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് 1400 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പുകൾ തടയാൻ സാധിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ അറിയിച്ചു. രാജ്യത്ത് സൈബർ, ടെലികോം തട്ടിപ്പുകൾ കുറഞ്ഞോ എന്ന ചോദ്യത്തിന് രാജ്യസഭയിൽ….

നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണ്’; പോലീസ് വേഷത്തില്‍ വീഡിയോ കോള്‍, പണം തട്ടാന്‍ പുതിയ വഴികള്‍: ജാഗ്രത പാലിക്കാം

ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്നൊന്നില്ല എന്നതാണ് സത്യം. എന്നാല്‍ ആ പേടിപ്പെടുത്തുന്ന സാഹചര്യത്തില്‍ പലരും ഈ സത്യം ഓര്‍ക്കാറില്ല. ഭയം, അധികാരം, വേഗത എന്നിവ ആയുധമാക്കിയാണ് തട്ടിപ്പുകാര്‍ വലവിരിക്കുന്നത്. ഫോണ്‍ കട്ട് ചെയ്യരുതെന്നും, വീട്ടുകാരോട് സംസാരിക്കരുതെന്നും, പോലീസ് സ്റ്റേഷനില്‍ പോകരുതെന്നും….