വിലയിടിഞ്ഞ് വജ്രം: പത്ത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വജ്രവില. 2022 മുതല്‍ ഏകദേശം 60% വിലയിടിവാണ് വജ്ര വിപണിയില്‍ ഉണ്ടായത്. ഒരു കാരറ്റ് വജ്രത്തിന് നിലവില്‍ 3,987 ഡോളറാണ് ശരാശരി വില. വജ്രം വിലയിടിഞ്ഞപ്പോള്‍, സ്വര്‍ണ്ണവും വെള്ളിയും നേട്ടം കൊയ്തു. 2025-ല്‍….
