കേരളത്തിൽ മറവിരോഗത്തിന് ചികിത്സതേടുന്നവർ കൂടുന്നു
സംസ്ഥാനത്ത് മറവിരോഗത്തിനു ചികിത്സ തേടുന്നവർ കൂടുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഒൻപതു വർഷത്തിനിടെ 16,867 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തിയത്. 60 വയസ്സിനു മുകളിലുള്ളവർക്കാണ് രോഗം കൂടുതലായും കണ്ടെത്തുന്നത്. 2016-ൽ 475 പേർ മാത്രമാണ് ചികിത്സതേടിയത്. എന്നാൽ, കഴിഞ്ഞവർഷം 3,112 പേർ ചികിത്സതേടി…..