Tag: cyclone arnab

‘അർണബ്’ ചുഴലിക്കാറ്റ് കര തൊട്ടത് 125 കി.മീ. വേഗത്തില്‍; ആന്ധ്രയിലും ഒഡീഷയിലും അതിശക്തമായ കാറ്റും കനത്ത മഴയും

അർണബ് ചുഴലിക്കാറ്റ് കര തൊട്ടു. ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ നരസ്പൂറിന് സമീപമാണ് ചുഴലിക്കാറ്റ് കര തൊട്ടത്. വിശാഖപട്ടണത്തും കാക്കിനടയിലും അതിശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. 125 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ്….