സൈബർ തട്ടിപ്പിന്‍റെ പുതിയ രീതി; ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്
സൈബർ തട്ടിപ്പിന്‍റെ പുതിയ രീതിയായി മൊബെൽ ഫോൺ നമ്പറിന്റെ പേരിൽ ഒടിപി അയച്ച് തട്ടിപ്പ് സംഘം രംഗത്ത്. വാട്സ്ആപ്പ്, ഫെയ്സ്‌ബുക്ക്, ജിമെയിൽ എന്നിവ ഹാക്കുചെയ്യുന്നതിനും ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുക്കുന്നതിനും ഇത്തരം സൈബർ തട്ടിപ്പു സംഘം ശ്രമിക്കുന്നുണ്ട്. ജനങ്ങൾ ഇതിൽ കുടുങ്ങരുതെന്നും….