ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ ഇനി ഓരോ ആഴ്ചയും
പുതുക്കിയ ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ 2026 ഏപ്രിൽ 1 മുതൽ അതിവേഗം നടക്കും. ഇതിനുള്ള കരടു മാർഗരേഖ റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം വരെ മാസത്തിൽ ഒരിക്കൽ മാത്രമാണ് ബാങ്കുകൾ അടക്കമുള്ള ധന സ്‌ഥാപനങ്ങൾ നമ്മുടെ വായ്പാവിവരങ്ങൾ സിബിൽ പോലെയുള്ള….
