റേസര്‍ ബ്ലേഡ് വിഴുങ്ങിയ പോലുള്ള തൊണ്ടവേദന; പുതിയ കോവിഡ് വകഭേദത്തിന്റെ ലക്ഷണം
ഒരിടവേളയ്‌ക്ക് ശേഷം കൂടുതല്‍ കടുത്ത രോഗലക്ഷണങ്ങളുമായി കോവിഡ് വീണ്ടും സജീവമാകുകയാണെന്ന് റിപ്പോര്‍ട്ട്. ഒമിക്രോണിന്റെ ഉപവകഭേദമായ എന്‍ബി.1.8.1 അഥവാ നിംബസാണ് ഏഷ്യയില്‍ കോവിഡ് കേസുകളുടെ വര്‍ധനയ്‌ക്ക് കാരണമാകുന്നത്. കഴുത്തില്‍ ഒരു ബ്ലേഡോ ഗ്ലാസ് കഷ്‌ണമോ കുടുങ്ങുന്നതിന് സമാനമായ തൊണ്ട വേദനയാണ് നിംബസ് മൂലം….


