Tag: costa rica

ഇന്ത്യക്കാരുൾപ്പെടെ അമേരിക്കയിൽ നിന്ന് തിരിച്ചയക്കപ്പെടുന്നവരെ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ച് കോസ്റ്റാറിക്ക

അമേരിക്കയിൽ നിന്ന് തിരിച്ചയക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ പനാമയ്ക്കും ഗ്വാട്ടിമലയ്ക്കും പിന്നാലെ കോസ്റ്റാറിക്കയും സന്നദ്ധത അറിയിച്ച് രംഗത്ത്. ഇതുപ്രകാരം ഇന്ത്യയിൽ നിന്നും മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള 200 കുടിയേറ്റക്കാരെ യാത്രാ വിമാനത്തിൽ ബുധനാഴ്ച കോസ്റ്റാറിക്കയിൽ എത്തിക്കും. 200 അനധികൃത കുടിയേറ്റക്കാരെ തങ്ങളുടെ….