Tag: contact lenses

കല്യാണം കളറാക്കാന്‍ കണ്ണിൽ ലെൻസ് വയ്ക്കാറുണ്ടോ? പണി വാങ്ങല്ലേ..

വിവാഹദിവസം എല്ലാ കണ്ണുകളും വധുവിലേക്ക് നീളണമെന്ന വാശിയൊക്കെ നല്ലതാണ്. അതിനു വേണ്ടി ഇഷ്ടമുള്ള വസ്ത്രങ്ങളും മേക്കപ്പും ഒക്കെ ധരിക്കാം. പക്ഷേ ലെൻസ് ധരിക്കുമ്പോൾ ശ്രദ്ധ വേണമെന്ന് ഓർമിപ്പിക്കുകയാണ് ആരോഗ്യവിദഗ്ധർ. സുരക്ഷിതമായി കണ്ണിൽ വയ്ക്കാം ലെൻസ് കണ്ണിൽ വയ്ക്കുമ്പോഴും എടുക്കുമ്പോഴും ശുചിത്വം പാലിക്കുന്നുണ്ടെന്ന്….