ഗർഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാൻസ്
ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കണമെന്ന ഭേദഗതി ബിൽ ഫ്രാൻസ് പാർലമെന്റ് അംഗീകരിച്ചു. ഇതോടെ ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറി. പാർലമെന്റിലെ ഇരുസഭകളും സംയുക്ത സമ്മേളനം ചേർന്ന് നടത്തിയ അന്തിമ വോട്ടെടുപ്പിൽ 72നെതിരെ 780 വോട്ടുകൾക്കാണ് ബിൽ….