എന്താണ് കോംഗോ പനി? ലക്ഷണങ്ങൾ എന്തൊക്കെ?
ചെള്ളുകള്‍ പരത്തുന്ന ഒരു തരം വൈറസ് രോഗമാണ് കോംഗോ പനി. ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ വൈറസ് മൂലമുണ്ടാകുന്ന വൈറൽ രോഗം മൃഗങ്ങളുടെ രക്തം വഴി മനുഷ്യരിലേക്ക് പകരുന്നു. കന്നുകാലികളുമായി അടുത്തിടപഴകുന്ന ആളുകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു…..