തെങ്ങുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് കോൾ സെന്ററുമായി ബന്ധപ്പെടാം
നാളികേര വികസന ബോർഡിന്റെ ഹലോ നാരിയൽ കോൾ സെന്റർ പ്രവർത്തനം തുടങ്ങി. നാളികേരത്തിന്റെ വിളവെടുപ്പിനും, പരിചരണത്തിനും കേര കർഷകർക്ക് കോൾ സെന്ററിലേക്ക് വിളിക്കാം. ‘തെങ്ങിന്റെ ചങ്ങാതിമാർ’ എന്ന് അറിയപ്പെടുന്ന തൊഴിലാളികലുടെ സേവനം കോൾ സെന്റർ വഴി ലഭ്യമാവും. തിങ്കൾ മുതൽ വെള്ളി….