Tag: clothes

മഴക്കാലവും തുണി അലക്കിയുണക്കലും

മഴക്കാലത്തെ ചെറുതും എന്നാല്‍ അസ്വസ്ഥപ്പെടുത്തുന്നതുമായ അസൗകര്യമാണ് തുണി അലക്കി ഉണക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. വെയിലില്ലാതെ തുണി എങ്ങനെ വിരിച്ചിടും എന്നത് ഒരു പ്രശ്‌നം, വീട്ടിലാകെ തുണി വിരിച്ചിട്ടാല്‍ ഒന്ന് സ്വതന്ത്രമായി നിന്നുതിരിയാന്‍ പോലും മുറികളില്‍ സ്ഥലം കാണില്ലെന്നത് അടുത്ത പ്രശ്‌നം, നനഞ്ഞ….