Tag: climate change

ചൂട് കനക്കുന്നു, സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

സംസ്ഥാനത്തെ ഉയർന്ന താപനില കണക്കിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ 8 മണിക്കൂർ….

സമുദ്രങ്ങളിൽ ചൂട് കൂടുന്നത് റെക്കോർഡ് വേഗത്തിൽ; 40 വർഷത്തിനിടെ താപനില നാലിരട്ടിയായി വർധിച്ചു

കഴിഞ്ഞ 40 വർഷത്തിനിടെ സമുദ്രതാപനം നാലിരട്ടിയിലധികം വർധിച്ചിട്ടുണ്ടെന്ന് എൻവയോൺമെന്റൽ റിസർച്ച് ലെറ്റേഴ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഭാവിയിൽ ഇതിന്റെ വേഗത കൂടുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. 1980 കളിൽ സമുദ്രോപരിതല ചൂട് 0.06 ഡിഗ്രി സെൽഷ്യസ് ആയിരുന്നത് ഇപ്പോൾ 0.27….

പ്രധാന നദികളിലെ ജലനിരപ്പ് അസാധാരണമാംവിധം താഴേക്ക്; അൾട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു

ഓഗസ്റ്റിൽ ഇതുവരെ കാര്യമായ മഴ പെയ്യാതിരിക്കുകയും ചിങ്ങച്ചൂട് അസാധാരണമായി ഉയരുകയും ചെയ്തതോടെ പ്രധാന നദികളിലെ ജലനിരപ്പ് ആശങ്കാജനകമാംവിധം താഴുന്നതായി കേന്ദ്ര ജലകമ്മിഷൻ. പമ്പാനദിയിലെ മാലക്കര സ്റ്റേഷനിൽ കരയോടു ചേർന്നു നിൽക്കുന്ന ജലമാപിനിയിൽ ഈ സീസണിൽ ഇതാദ്യമായി ജലനിരപ്പ് കഴിഞ്ഞദിവസം പൂജ്യത്തിനും താഴേക്കു….